Map Graph

ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കേരളത്തിലെ കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ഇത്തിക്കര ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് ആദിച്ചനല്ലൂർ. ആദിച്ചനല്ലൂർ, തഴുത്തല എന്നീ വില്ലേജുകളാണ്‌ ഈ പഞ്ചായത്തിലെ വില്ലേജുകൾ.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg